cropped-Final-Logo-Approved.png

MAIN GATE RESIDENTS ASSOCIATION

മനോഹരമായ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. 

MISSION

മെയിൻ ഗേറ്റ്, നാലാഞ്ചിറ പ്രദേശത്തെ എല്ലാ താമസക്കാരെയും ഒരു കുടുംബമായി ചേർത്ത് പരസ്പര സ്നേഹവും വിശ്വാസവും സഹകരണവും വളർത്തുക. മത, രാഷ്ട്രീയ, സാംസ്‌കാരിക വൈവിധ്യങ്ങളെ ബഹുമാനിച്ച് സൗഹൃദപരവും സുരക്ഷിതവും സമാധാനപരവുമായ ഒരു കൂട്ടായ്മ രൂപപ്പെടുത്തുക.

VISION

സ്നേഹബന്ധവും ഐക്യവും മാനുഷിക മൂല്യങ്ങളും അടിസ്ഥാനമാക്കിയ ഒരു മാതൃകാ സമൂഹമായി മെയിൻ ഗേറ്റ്, നാലാഞ്ചിറയെ വികസിപ്പിക്കുക. എല്ലാവരും അഭിമാനത്തോടെ “ഇത് നമ്മുടെ വീടാണ്” എന്ന് പറയാൻ കഴിയുന്ന സൗഹൃദവും സന്തോഷവും നിറഞ്ഞ ഒരു കുടുംബസമൂഹമാകുക..

ഞങ്ങളുടെ മാർഗ ദീപം 

ശ്രീ ആൻറണി ജോർജ് 

MGRA - 01, NALANCHIRA

ANTONY JEORGE

ചില മുഹൂർത്തങ്ങൾ

ഭാരവാഹികൾ 2024-26

17672751330355514686296846859346
President

Mr. Babu Korah Cherian

17672752626474766139019224657365
Secretary

Mr. Nassarudeen R

17672750183693380437303064671708
Treasurer

Mr. Viswakumar V

17674453675563075175082215719414
Vice President

Mrs. Lekshmi Vijay

17672749342412316208558940540362
Joint Secretary

Mr. Balu PV

Executive Committee Members

17672748707246431889869316852407
Mr. Satheeshkumar SC
17674451948585266760261430196982
Mr. Ajith S
17672747156557968439612351366046
Mrs. Hemalatha
17672746259478486155062385463903
Mr. John F
17672744165204577841096262621197
Mrs. Lekha S
1
Total Members
1+
Events Organized
1+
Active Volunteers
1+
Total Residents